ഇറാനുമായുള്ള വെടിനിര്‍ത്തല്‍ തുടരുന്നതായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ മാറ്റമില്ലാതെ തുടരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കല്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. എത്രയും വേഗം ഇറാന്‍ ഒരു കരാറില്‍ എത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചിലപ്പോള്‍ കരാര്‍ ഉണ്ടാകാം, ഇല്ലാതിരിക്കാം. തന്നേക്കാള്‍ കരാര്‍ ആഗ്രഹിക്കുന്നത് ഇറാന്‍ തന്നെയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഒരു ഊര്‍ജ പ്രതിസന്ധിയും നേരിടുന്നില്ല.ഇറാനെ ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. ഇറാന്റെ ആക്രമണം അതിജീവിച്ച് ഹോര്‍മുസില്‍ തന്ത്രപ്രധാന കേന്ദ്രം മറികടക്കാന്‍ അമേരിക്കയുടെ മൂന്ന് പടക്കപ്പലുകള്‍ക്ക് കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായി ചര്‍ച്ച നടക്കെ ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കുന്ന ഓപ്പറേഷന്‍ ഫ്രീഡം പദ്ധതി നടപ്പാക്കരുതെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. അതേസമയം, തങ്ങളുടെ എണ്ണ കപ്പല്‍ ആക്രമിച്ച യു എസ് പടക്കപ്പലുകള്‍ക്ക് നേരെ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഇറാനും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...