ട്രംപ് അനുകൂലികളുടെ അക്രമണം ; നാല് മരണം, 52 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

യുഎസ് : യുഎസ് പ്രസിഡന്‍റ്  തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്നന്‍റ്  കെട്ടിടത്തിലേക്ക് ഇരച്ചുകയറി . പ്രതിഷേധത്തിനിടയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പടെ നാല് പേര്‍ മരിച്ചു.52 പേരെ അറസ്റ്റും ചെയ്തു. നിയുക്ത പ്രസി‍ഡന്‍റ്  ജോ വൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കപ്പിറ്റോള്‍മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തു കടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍.

ഇരു സഭകളും അടിയന്തിരമായി നിര്‍ത്തി വെച്ച് അംഗങ്ങളെ ഒഴിപ്പിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്‍റെ അഭ്യര്‍ത്ഥന നേരത്തെ വൈസ് പ്രസിഡന്‍റും സെനറ്റിലെ റിപ്പബ്ളിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇരച്ചെത്തിയ പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ യുഎസ് ജനപ്രതിനിധി സഭ അംഗങ്ങള്‍ ഭൂഗര്‍ഭടണല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്‍റ്  ജോ ബൈഡനും രംഗത്തു വന്നിരിക്കുന്നു. ജനാധിപത്യശിഥിലമായതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അക്രമങ്ങളെന്ന് ജോബൈഡന്‍ ട്വീറ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...