47.5 കോടി ഡോളർ നല്‍കണം ; സിഎന്‍എന്‍ ചാനലിനെതിരെ ട്രംപിന്‍റെ മാനനഷ്ടക്കേസ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : മാനനഷ്ടക്കേസ് ചൂണ്ടിക്കാട്ടി സിഎന്‍എന്‍ ചാനലിനെതിരെ മുന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. 475 മില്ല്യണ്‍ ഡോളര്‍(47.5 കോടി ഡോളര്‍) നല്കണമെന്നാവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്. 2024 ലെ തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന ഭയത്തില്‍ സിഎന്‍എന്‍ തനിക്കെതിരെ ക്യാംപയിന്‍ നടത്തിയെന്ന് ഫ്‌ളോറിഡയിലെ ജില്ലാ കോടതിയില്‍ ട്രംപ് പരാതി നല്‍കി.

വിശ്വസനീയമായ വാര്‍ത്താ ഉറവിടം എന്ന ഖ്യാതി ഉപയോഗിച്ചുകൊണ്ട് സിഎന്‍എന്‍ പ്രചരണം നടത്തി വായനക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താനാണ് സിഎന്‍എന്‍ ശ്രമിച്ചതെന്ന് കോടതിയില്‍ സമര്‍പ്പിച്ച 29 പേജുള്ള പരാതിയില്‍ ട്രംപ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ വിചാരണ നടത്തണമെന്നാണ് ട്രംപിന്‍റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...