തൃശൂരില്‍ മങ്കിപോക്‌സെന്ന് സംശയം ; സൗദിയില്‍ നിന്നെത്തിയ കുട്ടി നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മങ്കിപോക്‌സെന്ന് സംശയം; സൗദിയില്‍ നിന്നെത്തിയ കുട്ടി നിരീക്ഷണത്തില്‍.ജില്ലയില്‍ മങ്കിപോക്‌സ് ആശങ്ക. സൗദി അറേബ്യയില്‍ നിന്നെത്തിയ രോഗലക്ഷണങ്ങളുളള കുന്ദംകുളം സ്വദേശിയായ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തിലാണ്. ആലപ്പുഴ ലാബില്‍ നിന്ന് പരിശോധന ഫലമെത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. കൊവിഡിനെ പോലെ മങ്കിപോക്‌സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം : ഡിഎൻഎ ഫലം അനുകൂലം ; കുഞ്ഞിനെ അമ്മയ്ക്ക്...

0
കോഴിക്കോട് : അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക്...

സ്പെയിനിലേക്ക് അതിർത്തി കടന്ന് ഇരച്ചെത്തി മൊറോക്കൻ അഭയാർത്ഥികൾ ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന്...

0
സെവൂത്ത : സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന്...

പിഎം ശ്രീ : 265 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കാൻ സർ‌ക്കാർ ആലോചന

0
തിരുവനന്തപുരം : പി എം ശ്രീയിൽ മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ...

പതിവായി ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങൾക്കുളള ഇളവ് കെഎസ്ആർടിസിക്കും ബാധകം : നിതിൻ ഗഡ്കരി

0
കൊല്ലം : ദേശീയപാത ഫീസ് ചട്ടങ്ങൾ പ്രകാരം പതിവായി ദേശീയപാത ഉപയോഗിക്കുന്ന...