തിരുവല്ലയില്‍ ഇന്നലെ നടന്നത് രണ്ട് അപകടങ്ങള്‍ ; ആര്‍ക്കും ഗുരുതര പരിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : താലൂക്ക് ആശുപത്രിക്ക് സമീപം നിയന്ത്രണം തെറ്റിവന്ന  ചരക്കു ലോറി അപകടത്തിൽപ്പെട്ടു. പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം. പാതയോരത്തു പുതുതായി പണിത നടപ്പാതയുടെ സംരക്ഷണത്തിനായി നിർമിച്ച കൈവരികൾ തകർത്ത് ടയർ കടയിലേക്ക് ലോറി ഇടിച്ചു കയറിയാണ് നിന്നത്. തമിഴ്നാട്ടിൽ നിന്നു തിരുവല്ല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

എംസി റോഡിൽ മഴുവങ്ങാട് പാലത്തിനു സമീപവും  ഇന്നലെ രാവിലെ പത്തരയോടെ  വാഹനാപകടം ഉണ്ടായി. ചങ്ങനാശേരി ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസ് പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ വന്ന ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആർക്കും പരുക്കില്ല. കടയുടെ മുൻവശം പൂർണമായും തകര്‍ന്നിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കട ഉടമയ്ക്ക്  സംഭവിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....