ലോകോ പൈലറ്റ്​ ചമഞ്ഞ്​ മൂന്നുവര്‍ഷമായി ട്രെയിനോടിച്ചു ; ഒടുവിൽ 17കാരനും 22കാരനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ലോകോ പൈലറ്റിന്‍റെ വേഷം ധരിച്ച്‌ വര്‍ഷ​ങ്ങളോളം​ ട്രെയിന്‍ ഓടിച്ച യുവാക്കളെ റെയില്‍വേ പോലീസ് പൊക്കി. 17കാരനും 22കാരനായ ഇസ്രാഫിലുമാണ് തട്ടിപ്പിന് ​ അറസ്റ്റിലായത്​. ബംഗാളിലെ മൂര്‍ഷിദാബാദ്​ സ്വദേശികളാണ്​ ഇരുവരും. ബംഗാളില്‍ നിന്ന്​ തമിഴ്​നാട്ടിലെ ഈറോഡിലേക്ക്​ ശനിയാഴ്ച ട്രെയിന്‍ ഓടിച്ചെത്തിയപ്പോള്‍ ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്ന ഇവരെ സംശയം തോന്നിയ റെയില്‍വേ പോലീസ്​ ​ഫോഴ്​സ്​ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി 17കാരന്‍ ട്രെയിന്‍ എന്‍ജിന്‍ ഓടിച്ചിരുന്നതായി പോലീസ്​ പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. ലോക്കോ പൈലറ്റുമാരല്ല, ട്രെയിന്‍ നിയന്ത്രിച്ചിരുന്നതെന്ന്​ തിരിച്ചറിഞ്ഞതോടെ പോലീസ്​ സേനയും ഞെട്ടിയിരിക്കുകയാണ്. തുടര്‍ന്ന്​ നടത്തിയ ചോദ്യംചെയ്യലില്‍, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിന്‍ ഓടിക്കാനായി ഇരുവര്‍ക്കും പരിശീലനം നല്‍കിയതായി തെളിഞ്ഞു.

‘ബംഗാളില്‍നിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റന്‍റ്​ ലോകോ പൈപലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാള്‍ക്ക്​ പകരം ഇരുവരും ചേര്‍ന്ന്​ ട്രെയിന്‍ ഓടിക്കും. ഗുഡ്​സ്​ ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാര്‍ഥ ലോകോ പൈലറ്റ്​ ഇരുവര്‍ക്കും ​യൂണിഫോമും നെയിം ബാഡ്​ജും ലോകോ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന മറ്റു വസ്​തുക്കളും, പണവുംനല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....