സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സൗദി; സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ രണ്ട് പ്രവാസികൾ പിടിയിൽ. നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമാഹരിച്ച കാൽകോടിയോളം റിയാലാണ് വെളുപ്പിക്കാൻ ശ്രമിച്ചത്.പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.24, 80000 റിയാലോളം കള്ളപ്പണമാണ് രണ്ട് പ്രവാസികൾ വിവിധ മാർഗ്ഗങ്ങളിലൂടെ വെളുപ്പിച്ചത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. പണത്തിൻ്റെ സ്വഭാവവും ഉറവിടവും ഉടമസ്ഥതയും മറച്ചുവെച്ച് കൊണ്ട് ഈ പണം വാണിജ്യ സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിൽ നിക്ഷേപിച്ചതായും കണ്ടെത്തി.

വിവിധ കുറ്റകൃത്യങ്ങളിലൂടെയും നിയമലംഘനങ്ങളിലൂടെയുമാണ് ഇത്രെയും തുക ഇവർ സമാഹരിച്ചതെന്നും പണത്തിൻ്റെ ഉടവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും അവർക്കെതിരെയുള്ള തെളിവുകൾ ഉൾപ്പെടെ, കോടതിക്ക് കൈമാറിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കൂടാതെ പണം നിക്ഷേപിച്ച വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖം നോക്കാതെ കഠിന ശിക്ഷ നൽകാൻ കോടതിയോട് ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് പി. ജയരാജന്‍

0
കണ്ണൂര്‍: സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി...

കേരളത്തിൽ മഴ മുന്നറിയിപ്പ് ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനിടെ ഒറ്റപ്പെട്ട ശക്തമായ...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...