വീട്ടിൽ സൂക്ഷിച്ച രണ്ട് ലിറ്റർ ചാരായം പിടികൂടി ; യുവതി റിമാന്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : വീട്ടിൽ സൂക്ഷിച്ച രണ്ട് ലിറ്റർ ചാരായം പിടികൂടി. ഇതുമായി ബന്ധപ്പെട്ട്  അട്ടച്ചാക്കൽ നാടുകാണി താരാഭവനത്തിൽ ബിന്ദുവിനെ അറസ്റ്റു ചെയ്തു. എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എംകെ രേണുനാഥന്റെ നേതൃത്വത്തിൽ അട്ടച്ചാക്കൽ ഭാഗത്തു നടത്തിയ അന്വേഷണത്തിലാണ് ചാരായം പിടികൂടിയത്.  യുവതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാജീവ്‌ കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പിഎൻ ശ്രീകുമാർ, സിഇഒ മാരായ ബിജുകുമാർ, രമേശ്‌ കുമാർ, അമൽ ബാബു, വനിതാ സിഇഒ സന്ധ്യനായർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...