ശക്തമായ വെള്ളപൊക്കത്തിൽ തുമരംപാറയിൽ കോഴിഫാമിൽ നിന്നും ഒഴുകിപ്പോയത് രണ്ടായിരം കോഴികൾ

For full experience, Download our mobile application:
Get it on Google Play

എരുമേലി: ശക്തമായ വെള്ളപൊക്കത്തിൽ തുമരംപാറ കൊപ്പം, കോയിക്കകാവ് മേഖലയിൽ വ്യാപകമായ നാശനഷ്ടം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയുണ്ടായ മഴയിലാണ് വെള്ളം തൊട്ടിലൂടെ ശക്തമായി ഒഴുകിയത്. പറപ്പള്ളിൽ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ വെള്ളം കയറി രണ്ടായിരത്തോളം കോഴികൾ ഒഴുകി പോയി. കാലിത്തീറ്റകൾ ഉൾപ്പെടെ ഒഴുകി പോയി. സമീപത്തുള്ള വീടിന്റെ ഭിത്തി തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. അപ്രതീക്ഷിതമായുണ്ടായ മഴവെള്ളപാച്ചിലാണ് മേഖലയിൽ നാശനഷ്ടമുണ്ടാക്കിയത്. കൊപ്പം വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനം. തോടുകളും മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യയിൽ വൻ അഴിച്ചുപണി ; സംഭാവന എണ്ണാൻ പുതിയ സംവിധാനം ; തീരുമാനവുമായി ക്ഷേത്ര...

0
ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ...

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...