യു.കെയിൽ ചിറ്റാരുകാരുടെ പ്രഥമ സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യു.കെയിൽ ചിറ്റാരുകാരുടെ പ്രഥമ സംഗമം ഇന്നലെ ലണ്ടനിൽ ചേർന്നു. ചിറ്റാർ ഗ്രാമപഞ്ചായത്ത്‌ ആസൂത്രണ സമിതി അംഗം തോമസ് എബ്രഹാം സംഗമം  ഉദ്ഘാടനം ചെയ്തു. സാം ബേബി അധ്യക്ഷത വഹിച്ചു. ചിറ്റാര്‍ സ്വദേശികളായ 500ലധികം ആളുകള്‍ യൂ.കെയിലെ വിവിധ മേഖലകളിൽ ജോലിയിലും പഠനത്തിലുമായുണ്ട്‌. എല്ലാവരെയും ഒന്നിച്ചുകൂടി ഒരു വലിയ കൂട്ടായ്മയായി മുമ്പോട്ടുപോകുവാനാണ് ശ്രമിക്കുന്നതെന്നും അതിന്റെ ആദ്യപടി എന്ന നിലയിലാണ് ഇപ്പോള്‍ കുടുംബ സംഗമം നടത്തിയതെന്നും സാം ബേബി പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് കൂടുതല്‍ വിപുലമായ പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ മുതിര്‍ന്ന പൌരന്‍മാരെയും വിശിഷ്ട വ്യക്തികളേയും ബി.ബി.സി. പരിപാടികളിൽ പങ്കെടുത്തിട്ടുള്ള ക്രിസ്റ്റ വർഗീസിനെയും ആദരിച്ചു. അംഗങ്ങളുടെയും കലാപരിപാടികളും നടത്തി. ലിനു കെ ഈശോ കുളത്തുത്തുങ്കൽ, അരുൺ സിംഗ്, ലെയ്ജു തോപ്പിൽ, എബി എബ്രഹാം കുളത്തുങ്കൽ, ഷാജി വര്‍ഗീസ്‌ കുളത്തുങ്കൽ, സാം മാത്യു, എന്നിവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....