പാസ്പോര്‍ട്ടില്‍ മുഴുവന്‍ പേരില്ലാത്ത ഇന്ത്യക്കാരുടെ പ്രവേശനം യുഎഇ വിലക്കി

For full experience, Download our mobile application:
Get it on Google Play

യുഎഇ : പാസ്പോര്‍ട്ടില്‍ മുഴുവന്‍ പേരില്ലാത്ത ഇന്ത്യക്കാരുടെ പ്രവേശനം യുഎഇ വിലക്കി. ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം ഒറ്റവാക്കില്‍ നല്‍കിയിരിക്കുന്ന പ്രവാസികളെയാണ് വിലക്കുക. അതേസമയം വിസിറ്റ് വിസ/വിസ ഓണ്‍ അറൈവല്‍/താല്‍ക്കാലിക വിസ എന്നിവയുള്ള യാത്രക്കാര്‍ക്ക് മാത്രമേ പുതിയ നിയമം ബാധകമാകും. നിലവിലുള്ള യുഎഇ റസിഡന്റ് കാര്‍ഡ് ഉടമകള്‍ക്കും വര്‍ക്ക് വിസയുള്ളവര്‍ക്കും ഇത് ബാധകമല്ല.

എന്നാല്‍ ഇവര്‍ പാസ്‌പോര്‍ട്ടില്‍ പേര് പുതുക്കി നല്‍കണം. ഒറ്റ പേര് മാത്രമുള്ള പാസ്പോര്‍ട്ട് ഉടമയെ യുഎഇ ഇമിഗ്രേഷന്‍ അംഗീകരിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതായി എയര്‍ ഇന്ത്യയും എഐ എക്‌സ്പ്രസും പുറത്തിറക്കിയ സംയുക്ത സര്‍ക്കുലറിലും വ്യകതമാക്കി. പാസ്‌പോര്‍ട്ടില്‍ പേര് നല്‍കുന്ന ഭാഗത്ത് ഫസ്റ്റ് നെയിമും സര്‍നെയിമും പ്രത്യേകം നല്‍കണം. പൂര്‍ണമായും പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ യുഎഇയിലേക്കും പുറത്തേക്കുമുള്ള യാത്ര മുടങ്ങും. പുതിയ നിബന്ധന നിലവില്‍ വന്നതോടെ നിരവധി പ്രവാസികളുടെ യാത്ര മുടങ്ങിയെന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നിയിൽ എക്സൈസ് ഓഫീസ് പരിസരത്ത് മൂർഖൻ പാമ്പ് ; വനംവകുപ്പ് എത്തിയില്ലെന്ന് ആക്ഷേപം, ഒടുവിൽ...

0
റാന്നി: റാന്നി എക്സൈസ് ഓഫീസ് പരിസരത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ...

ഇൻസ്റ്റഗ്രാമിലെ ബാലലൈംഗിക ചൂഷണ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രം

0
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം...

വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു

0
 തിരുവനന്തപുരം: വർക്കലയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. നടയറ സ്വദേശി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...