യുഎഇയില്‍ 24 മണിക്കൂറിനുള്ളില്‍ 3,452 പുതിയ കോവിഡ് രോഗികള്‍

For full experience, Download our mobile application:
Get it on Google Play

യുഎഇ : യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളില്‍ 3,452 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3,570 പേരാണ് രോഗമുക്തി നേടിയത്. ആകെ 3,43,935 പേരാണ് ഇതിനോടകം രോഗമുക്തരായത്. 24 മണിക്കൂറിനിടെ 14 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,055 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,85,502 കോവിഡ് പരിശോധനകളാണ് പുതിയതായി നടത്തിയത്. ആകെ 2.86 കോടിയിലധികം കോവിഡ് പരിശോധനകള്‍ കഴിഞ്ഞു. യുഎഇയില്‍ 3,58,583 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 13,593 കോവിഡ് രോഗികള്‍ രാജ്യത്തുണ്ട്. ദുബായ് ഹെല്‍ത്ത് അതോറിറ്റി വിമാന യാത്രക്കാര്‍ക്കായി പ്രത്യേക നിബന്ധനകള്‍ പുറത്തു വിട്ടു. കൂടാതെ യാത്രക്കാര്‍ ക്യൂ ആര്‍ കോഡുള്ള കോവിഡ് ഫലം കരുതണമെന്ന് നിര്‍ദേശത്തില്‍ പറഞ്ഞു. മുന്‍പ് പേപ്പറില്‍ മാത്രമുള്ള ഫലമായിരുന്നു അവിശ്യം എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ ഫലത്തിലേക്ക് ലിങ്ക് കിട്ടുന്ന രീതിയിലുള്ള ക്യു ആര്‍ കോഡാണ് വേണ്ടത്. കൂടാതെ പരിശോധന നടത്തിയ സമയവും ഫലം വന്ന സമയവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...