നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും ; ചാണ്ടി ഉമ്മന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. ഭൂരിപക്ഷം ജനം തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. താന്‍ 2600 ല്‍പരം വീടുകള്‍ കയറി. ഇത്തവണ മാത്രമാണ് വീട് കയറുന്നതിന്റെ എണ്ണം കണക്കാക്കിയത്. 25 വര്‍ഷമായി ഇത് ചെയ്യുന്നുണ്ട്. ഇച്ചിരി സ്പീഡ് കൂടുതലാ. വളരെ സ്‌നേഹത്തോടെയാണ് വീട്ടുകാര്‍ സ്വീകരിക്കുന്നത്. പോസ്റ്റീവ് പ്രതികരണമാണ് നിലമ്പൂരില്‍ നിന്നും കിട്ടിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കേരളത്തിലെ പൊതുമനസാക്ഷി യുഡിഎഫിനൊപ്പമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ യുഡിഎഫാണ് ഇടപെടുന്നത്. എന്ത് പ്രശ്‌നം വന്നാലും രാഹുല്‍ ഗാന്ധി എംപി ഓടിവന്നിരുന്നു. മലയോര ജനതയും നിലമ്പൂരും യുഡിഎഫിനൊപ്പമാണ്. യാഥാര്‍ത്ഥ വിഷയം ചര്‍ച്ച ചെയ്താല്‍ തുറന്നുകാട്ടപ്പെടുമെന്ന് ഇടതുപക്ഷത്തിന് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അടുത്തതായി കേരളത്തിന് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാവും. അവര്‍ കെഎസ്‌യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നവരായിരിക്കും. അത് തന്നെയാണ് ഉമ്മന്‍ചാണ്ടി ശൈലിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....