ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ജില്ലയിലെ വനംകൊള്ള നടന്ന സ്ഥലങ്ങള്‍ ശനിയാഴ്ച സന്ദര്‍ശിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന വനം കൊള്ളയെപ്പറ്റി നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിനിധി സംഘം നാളെ ജില്ലയിലെ വനം കൊള്ള നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ 1940 ഹെക്ടര്‍ ഭൂമി മാത്രമാണ് വ്യവസ്ഥകളോടുകൂടി പട്ടയം നല്‍കിയിട്ടുള്ളതെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. ജില്ലയില്‍ റാന്നി നീരേറ്റുകാവ്, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉളിയനാട്, പറയന്‍തോട്, അടൂര്‍ പതിനാലാം മൈല്‍ എന്നിവിടങ്ങളിലാണ് മരങ്ങള്‍ മുറിച്ചു മാറ്റിയതെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നതിനാണ് യു.ഡി.എഫ് സംഘം എത്തുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...