സ്വർണ്ണ കള്ളക്കടത്ത് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംസ്ഥാനത്തു നടന്ന സ്വർണ കള്ളക്കടത്തും അതിനു മുഖ്യ മന്ത്രിയുടെ ഓഫിസിനുള്ള പങ്കും സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപേരൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ  നടത്തിയ ധര്‍ണ്ണ ജോർജ്ജ്  മാമ്മൻ കൊണ്ടുർ ഉദ്‌ഘാടനം ചെയ്തു.

യു.ഡി.എഫ് മണ്ഡലം കൺവീനർ സുനിൽ മറ്റത്ത്  അധ്യക്ഷത വഹിച്ചു. കെ രഘുനാഥൻ, സത്യൻ ഓതറ, ഗോപി മോഹനൻ, കേരള കോൺഗ്രസ്‌ എം ഇരവിപേരൂർ മണ്ഡലം പ്രസിഡന്റ്‌ റജി കുന്നുംപുറത്ത്, മുസ്ലിം ലീഗ് നേതാവ് സുനിൽ കുമാർ, അനിൽ ബാബു, വർക്കി ഉമ്മൻ , അനീഷ്‌ വി ചെറിയാൻ, മാത്യു എബ്രഹാം, എസ് കെ പ്രദീപ് കുമാർ, കെ.എൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....