പത്തനംതിട്ടയിലെ 5 നിയമസഭാ മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചെടുക്കും ; മോൻസ് ജോസഫ് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ സീറ്റും ഐക്യ ജനാധിപത്യം പിടിച്ചെടുക്കുമെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് എൻ സിപിയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് കേരള കോൺഗ്രസിൽ ചേർന്നവരുടെ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജിജി വട്ടശ്ശേരിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ റെജി ചെറിയാൻ, സംസ്ഥാന ട്രഷറർ കലമണ്ണിൽ തങ്കച്ചൻ, ജില്ലാ പ്രസിഡണ്ട് വർഗീസ് മാമൻ, എം.മുഹമ്മദ് സാലി, ജോർജ് കുന്നപ്പുഴ, ബാബു വർഗീസ്, സാം മാത്യു, പി. എൻ മുരളീധരൻ, രഞ്ജിത്ത് പി ചാക്കോ, സുജോ വർഗീസ്, നൈസ്സാം മുഹമ്മദ്, സോണി പി സാമുവൽ, ബിജോ ജോസഫ്, ജിക്കു വട്ടശ്ശേരിൽ, സൂസൻ ഇടുക്കള, സോജി, സൂസൻ ജോർജ്, ലത എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...