ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭാ എക്സിറ്റ് പോളുകളില്‍ യു.ഡി.എഫിന് നേരിയ ആശ്വാസം പകര്‍ന്ന് ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്സ്  ഡാറ്റാ അനാലിസിസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു. കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്നും 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എല്‍.ഡി.എഫിന്​ 50 മുതല്‍ 55വരെ സീറ്റും എന്‍.ഡി.എക്ക്​ മൂന്നുമുതല്‍ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയന്‍റിസ്റ്റിന്റെ  നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്​ പ്രവചിക്കുന്നത്. ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്​ബുക്ക്​ പേജുകള്‍, വ്യത്യസ്​ത വിഡിയോകള്‍ക്കുള്ള 2000 പ്രതികരണങ്ങള്‍, കമന്‍റുകള്‍, 50 വാട്​സാപ്​ ഗ്രൂപ്പുകള്‍ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്​ഥാനമാക്കിയാണ്​ നിഗമനങ്ങളെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...