2047ലെ ഭാരതം – യു ജി സി സെമിനാർ 10 ന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കാമ്പസിൽ യു ജി സി ധനസഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാർ മാർച്ച് 10ന് നടക്കും. ‘2047ലെ ഭാരതത്തെക്കുറിച്ചുളള ദർശനം’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രൊഫ.ടി.പി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. കാമ്പസ് ഡയറക്ടർ ഡോ. പുഷ്പദാസൻ കുനിയിൽ അധ്യക്ഷനായിരിക്കും. ഡോ.ജയരാജ് യു കിടാവ് (ശാസ്‍ത്രജ്ഞൻ, എൻ. ഐ. ഇ. എൽ. ഐ. ടി., കോഴിക്കോട്), ഡോ.എം.സി അബ്‍ദുൾ നാസർ, ഡോ.കെ.പി ജയകുമാർ, ഗോപിനാഥൻ കെ. എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ജി.രഘുകുമാർ, ടി.നാരായണൻ, ഡോ.മഞ്ജു.കെ., ഡോ.അഷ്റഫ്.എം., ഡോ.ടി.എസ് നിഷാദ്, ഡോ.സുജയ്‍ കുമാർ സി.കെ, ഡോ.ഇ.സുരേഷ് ബാബു. ഡോ.ഷീന സി.വി, ഡോ.സ്മിജ പി.എം, പ്രൊഫ.മൂസ എം, ഡോ.സംഗീത.കെ., ഡോ.ഖമറുന്നീസ.കെ., ഡോ.മഹിമ.ടി, ഡോ.വി.അബ്‍ദുൾ ലത്തീഫ്, ദിനേശൻ പോക്കിരന്റവിട എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...