യൂത്ത് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല നടന്നു

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് മൈലപ്രാ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സമരജ്വാല നടന്നു. മൈലപ്രാ പഞ്ചായത്ത് പടിയിൽ നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം മൈലപ്രാ ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. ആകാശ് മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് സലീൽ സാലി ഉദ്​​​​ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ. റല്ലു പി.രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ. വിൽസൺ തുണ്ടിയത്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ. മാത്യൂ തോമസ്, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ശ്രീ. ജയിംസ് കീക്കരികാട്, ജനപ്രതിനിധിമാരായ ശ്രീ. സുനിൽ കുമാർ, ജെസി വർഗ്ഗീസ്, അനിത തോമസ്, കായിക വേദി ജില്ലാ പ്രസിഡന്റ് ശ്രീ. സിബി ജേക്കബ്, ബ്ലോക്ക് ഭാരവാഹികൾ ശ്രീ. ജേക്കബ് വർഗീസ്, ആർ. പ്രകാശ്, ബിജു സാമുവൽ, ശ്രീ. ജോർജ്ജ് യോഹന്നാൻ, മഞ്ജു സന്തോഷ്, ലിബു മാത്യു, തോമസ് എബ്രഹാം, പ്രസാദ്, ഓമന വർഗീസ്, പ്രിൻസ് പായിക്കാട്ട്, പ്രസാദ് ഉതിമൂട്, ജേക്കബ് മൈലപ്രാ, അഭിജിത്ത്, ലിപിൻ, സുജിത്ത് ജിബോയി, ഷിബു, രഞ്ജു രാജു, കാർത്തിക് മുരിങ്ങമംഗലം, സുധീഷ്, ജോജു, ഫെബിൻ ജയിംസ്, അസ്ലാം, അനിൽ തോമസ്, ബെൻസൺ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...