കെ ഫോണ്‍ പദ്ധതി കരാറിന് യുണീടാക് ശ്രമിച്ചിരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : കെ ഫോണ്‍ പദ്ധതി കരാറിന് യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തി. യുണീടാക് എനര്‍ജി സൊല്യൂഷന്‍സിന്റെ പേരിലാണ് പങ്കെടുത്തിരുന്നത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണ് ഇത്. യുണീടാകിനെ എത്തിക്കാന്‍ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

പ്രതികള്‍ വന്‍തുക കമ്മീഷന്‍ കണക്കു കൂട്ടിയിരുന്നെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവില്‍ പിന്‍മാറുകയായിരുന്നുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കെ ഫോണ്‍ കരാര്‍ നേടിയ സ്ഥാപനത്തിന് കീഴിലെ ഒരു കമ്ബനിയില്‍ സ്വപ്നയുടെ ബന്ധുവിന് ജോലി ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. ഇയാള്‍ക്ക് ജോലി വാങ്ങി നല്‍കിയത് ശിവശങ്കറാണെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഇ.ഡി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...