പത്തനംതിട്ടയിൽ ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിൽ ആട്ടിന്‍ കുട്ടികളെ അജ്ഞാതജീവി ആക്രമിച്ച് കൊന്നു. പെരുനാട് മാമ്പാറയിലാണ് സംഭവം. കൃഷ്ണ ഭവനില്‍ ശ്യാമളയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് ആട്ടിന്‍ കുട്ടികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ആട്ടിന്‍ കുട്ടികളെ ഇന്ന് രാവിലെയാണ് ചത്ത നിലയില്‍ കണ്ടത്. വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിന്‍ കുട്ടികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പുലിയാണ് ആക്രമിച്ചതെന്ന് ആദ്യം കരുതിയെങ്കിലും ജീവിയെ കണ്ടെത്താൻ കൂടുതൽ പരിശോധന വേണമെന്ന് സ്ഥലം സന്ദർശിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...