പമ്പാനദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതശരീരം ഒഴുകിയെത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതശരീരം ഒഴുകിയെത്തി. വടശ്ശേരിക്കര ഭാഗത്തു നിന്നും കമിഴ്ന്ന നിലയില്‍ ഒഴുകി വന്ന മൃതദേഹം ഇടക്കുളം പള്ളിയോട കടവില്‍ പിന്നീട് കാണാതായി. ഇവിടെ അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്റെ  നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്. അഗ്നി ശമനസേനയുടെ ബോട്ട് എഞ്ചിന്‍ തകരാറു മൂലം സ്റ്റാര്‍ട്ടാകാഞ്ഞതുമൂലമാണ് മൃതദേഹം കരയ്ക്കെടുക്കാന്‍ കഴിയാതെ പോയത്. പിന്നീട് മൃതദേഹം നദിയുടെ ആഴത്തില്‍ താണുവെന്നാണ് കരുതുന്നത്. റാന്നി പോലീസും സ്ഥലത്തുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...