അവിവാഹിതര്‍ക്ക് പെന്‍ഷന്‍ ; അതിവേഗം നടപ്പിലാക്കാന്‍ ഹരിയാന

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഹരിയാനയിലെ അവിവാഹിതരായ മുതിര്‍ന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നീക്കവുമായി ഖട്ടാര്‍ സര്‍ക്കാര്‍. 45 വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭ്യമാകുക. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍. നിലവില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും, വിധവകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും അസാധാരണമാം വിധം പൊക്കം കുറഞ്ഞവര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. ആയിരം പുരുഷന്‍മാര്‍ക്ക് 917 സ്ത്രീകളെന്നതാണ് ഹരിയാനയിലെ സ്ത്രീ പുരുഷാനുപാതം. അതുകൊണ്ട് സംസ്ഥാനത്തെ പുരുഷന്‍മാര്‍ ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ , മധ്യപ്രദേശ്, യുപി എന്ന് തുടങ്ങി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം ആലോചിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ‘മറുനാടന്‍ വധു’ക്കള്‍ ഒന്നര ലക്ഷത്തോളം ഹരിയാനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...