അസംഘടിത തൊഴിലാളി ക്ഷേമനിധി അംശാദായം വര്‍ദ്ധിപ്പിച്ച നടപടി അനീതിയല്ല മറിച്ച് ക്രൂരതയാണ് ; പ്രൊ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ആഹാരത്തിന് പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്ന അസംഘടിത തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം പത്തിരട്ടി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്ന് ഡിസിസി പ്രസിഡന്റ്‌ പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. എ.ഐ.യു.ഡബ്ലിയു.സി ജില്ലാ നേതൃയോഗത്തില്‍ ജില്ലാ കമ്മിറ്റി നല്‍കിയ സ്വികരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ്‌ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.സി വൈസ് പ്രസിഡന്‍റ് അഡ്വ.എ.സുരേഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ്‌ രാജു നെടുവേലിമണ്ണില്‍, ജനറല്‍ സെക്രട്ടറി ബിജോയ്‌ റ്റി മാർക്കോസ്, സിഡിഎസ് ചെയര്‍പേഴ്സൺ മോനി വര്ഗീസ്, നിയോജക മണ്ഡലം പ്രസിഡന്റമാരായ ജിതിൻ രാജ്, എബി തെള്ളിയൂർ, സോഷ്യൽ മീഡിയ കോഓർഡിനേറ്റർ മാരായ ബിന്ദു ബിനു, അരവിന്ദ് അട്ടത്തോട്, രഞ്ജി നെല്ലാട്, ജോസഫ് വിജയ്, സതീഷ് അന്ത്യാലൻങ്കാവ്, ലിനു വര്ഗീസ്, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...