കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിര്‍മ്മാണം ; പൊറുതി മുട്ടി ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ പൊറുതി മുട്ടുന്നത് ജനങ്ങള്‍. ഉയർന്ന റോഡിന്‍റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ്, സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധിച്ചാൽ ഇത് ബോധ്യമാകും.

കഴിഞ്ഞ ഒരു വർഷത്തിലെറെയായി ഇവർ പണികൾ തുടങ്ങിയിട്ട്. വെള്ളം ഒഴുകുന്ന താലൂക്ക് ആശുപത്രി ഭാഗത്ത് ഓടയ്ക്ക് പകരം റോഡിലെ പൂട്ടുക്കട്ടകൾ നിലനിർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡ് രണ്ടു തട്ടിലായത് ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിൽപ്പെടുത്തുന്നുണ്ട്. ഇൻഡോർ സ്റ്റേഡിയം ഭാഗത്ത് ഓടകള്‍, കലുങ്ക് എന്നിവ ഇല്ല. ഇവിടെയും പല തട്ടുകളിലായുള്ള പൂട്ടുക്കട്ടകൾ ചാടി വേണം യാത്ര. മഴക്കാലത്ത് റോഡിൽ നിറയെ വെളളക്കെട്ടും കാണാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...