ഉത്തരാഖണ്ഡ് മേഖലയിലെ സ്വന്തം വീട് സന്ദര്‍ശിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് മേഖലയിലെ സ്വന്തം വീട് സന്ദര്‍ശിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരി ജില്ലയിലെ പഞ്ചൂര്‍ ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്. രാജ്യം മുഴുവന്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനാല്‍, 2020 ഏപ്രിലില്‍ നടന്ന തന്റെ പിതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് പോലും അദ്ദേഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. വീട്ടിലെത്തി അമ്മയെ സന്ദര്‍ശിച്ച യോഗി ആദിത്യനാഥ് അമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ച്‌ അനുഗ്രഹം തേടി.

തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ അധികാരത്തിലെത്തിയ ശേഷം, ഇതാദ്യമായാണ് അദ്ദേഹം സ്വന്തം വീടും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നത്. അമ്മയോടൊപ്പമുള്ള ചിത്രം യോഗി തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദിയില്‍ മാ (അമ്മ) എന്ന തലക്കെട്ടാണ് അദ്ദേഹം ചിത്രത്തിന് കൊടുത്തിരിക്കുന്നത്. മൂന്നാം തീയതി, ചൊവ്വാഴ്ച ഗ്രാമത്തിലെത്തിയ യുപി മുഖ്യമന്ത്രി, രാത്രി അവിടെ ചെലവഴിക്കുകയും ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...