ഉത്തര്‍പ്രദേശ്​ ബിജെപി കിസാന്‍ മോര്‍ച്ച വൈസ്​ പ്രസിഡന്‍റ്​ റോഡപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശ്​ ബിജെപി കിസാന്‍ മോര്‍ച്ച വൈസ്​ പ്രസിഡന്‍റ്​ ജയ്​ വിജയ്​ സിങ് (​58) റോഡപകടത്തില്‍ മരിച്ചു. ബുധനാഴ്​ച രാത്രി പ്രയാഗ്​രാജിന്​ സമീപം ബേഡി പുലിയയിലാണ്​ അപടകമുണ്ടായത്​.

പാര്‍ട്ടിയുടെ പരിശീലന പരിപാടി കഴിഞ്ഞ്​ സ്വദേശമായ ചൗരയിലേക്ക്​ മടങ്ങവെ ജയ്​ സിങ്​ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ മകന്‍ രാംഫലിനും പരിക്കേറ്റു. പരിക്കേറ്റ ജയ്​ വിജയ്​ സിങ്ങിനെ പ്രയാഗ്​രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...