കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിച്ച്‌ വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ പ്രീണിപ്പിച്ച്‌ വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.എറണാകുളം – അങ്കമാലി ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ദിനവും രാഷ്ട്രീയ മുന വെച്ചുള്ള ഇരട്ടത്താപ്പ് പ്രകടമാക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.ദേശീയ പാതയിലെ കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ തുടക്കത്തിലുള്ള പ്രതികരണം.നിലവില്‍ കേന്ദ്രത്തെ തലോടി കൊണ്ടുള്ള വി ഡി സതീശന്റെ വാക്കുകള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഏറ്റെടുക്കുകയായിരുന്നു.അതാകട്ടെ പൂര്‍ണ്ണമായും ദേശീയ പാതയുടെ നിയന്ത്രണ ചുമതല കേന്ദ്രമാണെന്ന് മറന്നു കൊണ്ടുള്ള പ്രതികരണങ്ങളിലേക്ക് പിന്നീട് മാറി. ഇതിനിടെ അപകടത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് ചൂണ്ടിക്കാട്ടി നിയവിദഗ്ധരും ഹൈക്കോടതിയും രംഗത്തു വന്നതോടെ പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസിന്റെയും നാടകം ഒരിക്കല്‍ കൂടി പൊളിഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.ടി.സി ബസുകളുടെ നിറം വിജയ്‌യുടെ പാർട്ടി പതാകയ്ക്ക് സമാനമെന്ന് ആക്ഷേപം; വിമർശനവുമായി സോഷ്യൽ മീഡിയ

0
ചെന്നൈ: നഗരപരിധികളില്‍ സര്‍വ്വീസ് നടത്തുന്ന മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ പുതിയ മിനി...

റാന്നി ഭഗവതിക്കുന്നിൽ ദേവസ്വം ബോർഡിന്റെ തേക്കുമരക്കഷണങ്ങൾ മോഷ്ടിച്ചു ; പോലീസിൽ പരാതി

0
റാന്നി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മുറിച്ചിട്ടിരുന്ന തേക്കുമരക്കഷണങ്ങൾ...

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി ഇന്ന് നടത്തിയ മാർച്ച്...

0
തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി...