Tuesday, May 14, 2024 1:07 am

കർഷക പ്രക്ഷോഭത്തിന് വിദേശരാജ്യങ്ങൾ പിന്തുണ നൽകിയിട്ടില്ല : മന്ത്രി വി. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയെ അറിയിച്ചു. കാനഡ, അമേരിക്ക, യു.കെ. ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോ സമരത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെടുകയും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലുള്ള അതൃപ്തി കാനഡയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേത്തുടർന്ന് കർഷകപ്രശ്നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്യുന്നുവെന്ന് കനേഡിയൻ സർക്കാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ലോക് സഭയിൽ അറിയിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദ്ദീൻ ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുട്ടയുടെ വെള്ളയോ മഞ്ഞയോ ആരോഗ്യത്തിന് കൂടുതൽ ഗുണകരം?

0
ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രോട്ടീനുകളുടെ...

ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി

0
തൃശൂര്‍: ചെറുതുരുത്തിയിൽ വീട്ടുമുറ്റത്ത് നക്ഷത്ര ആമയെ കണ്ടെത്തി. പള്ളിവളപ്പിൽ ഹംസയുടെ വീടിനു...

എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാട്ടർ അതോറിറ്റിയുടെ...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ ; ഉദ്ഘാടനം മെയ് 15ന്

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന്...