ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി മണ്ഡലം തിരികെ ലഭിക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. 1991 ലാണ് ഇടുക്കി മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്. തുടര്‍ന്ന് മുന്നണിസമവായങ്ങളുടെ ഭാഗമായി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കുകയായിരുന്നു. 2001 മുതല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിനാണ് ഇടുക്കി എംഎല്‍എ. മാണി വിഭാഗം ഇടതുപാളയത്തില്‍ ചെക്കേറിയതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടുതല്‍ ഉള്ള മണ്ഡലം തിരികെ ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ ആവശ്യം.

എന്നാല്‍ സ്റ്റാറ്റസ് കോ തുടരണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് ലഭിക്കുക എന്നത് ശ്രമകരമാണ്. മാണി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കോടെ ഹൈറേഞ്ച് മേഖലയില്‍ ജോസഫ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ പ്രകടനവും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...