തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ ബിജെപി ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിജയിക്കുമെന്നും നേമത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും മുതിർന്ന ബിജെപി നേതാവും കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം കഴക്കൂട്ടത്ത് ശുഭ പ്രതീക്ഷയാണ്. കഴക്കൂട്ടത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും ഇത്തവണ ജയിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു. കഴക്കൂട്ടത്തേക്കാൾ ബിജെപിക്ക് വിജയ സാധ്യതയുള്ള, പ്രതീക്ഷ വെക്കുന്ന മണ്ഡലം നേമമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നേമം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നും ബിജെപി വീണ്ടും നേമത്ത് അക്കൗണ്ട് തുറക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























