യുവത്വത്തിന്റെ പോരാളി ; നിയുക്ത സ്പീക്കർ എ എൻ ഷംസീറിന് പുതിയ വിളിപ്പേരുമായി മന്ത്രി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയാകുന്നതോടു കൂടി സ്പീക്കര്‍ പദവി തേടി എത്തിയിരിക്കുന്നത് തലശ്ശേരി എം.എല്‍.എ എ എന്‍ ഷംസീറിനെയാണ്. എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയില്‍ മാറ്റത്തിന് കളമൊരുങ്ങിയത്. മന്ത്രിസഭയിലേക്ക് ഷംസറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടതെങ്കിലും എം ബി രാജേഷിലേക്ക് എത്തുകയായിരുന്നു. എം വി ഗോവിന്ദന്റെ ഒഴിവില്‍ കണ്ണൂരിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷംസീറിനെ സ്പീക്കര്‍ ആക്കുന്നതോടെ സിപിഎം ലക്ഷ്യമിടുന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ താല്‍പര്യം കൂടി ഷംസീറിന്റെ കാര്യത്തില്‍ കണക്കിലെടുത്തിട്ടുണ്ടെന്നാണ് അറിവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...