കെഎസ്‌യു കാണിച്ചത് ശുദ്ധ തോന്നിവാസം ; കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല ; വി വസീഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്കേറ്റത്തിൽ രൂക്ഷ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. കെഎസ്‌യു കാണിച്ചത് ശുദ്ധ തോന്നിവാസമാണെന്നും കയ്യുംകെട്ടി നോക്കി നിൽക്കാനാകില്ലെന്നും വസീഫ് പറഞ്ഞു. കേരളത്തിലുടനീളം വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. കെഎസ്‌യുവും ഇതിന് നേതൃത്വം കൊടുത്ത് കേരളത്തിന്റെ ക്രമസമാധാനം കലുഷിതമാക്കാൻ ശ്രമിക്കുന്ന വിഡി സതീശനും ഇതിന് മറുപടി പറയേണ്ടിവരുമെന്ന് വസീഫ് പറഞ്ഞു.

വലിയ പ്രക്ഷോഭത്തിന് ഡിവൈഎഫ്‌ഐ നേതൃത്വം നൽകുമെന്ന് വസീഫ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയെ കായികമായി ഇല്ലാതാക്കാൻ കാലങ്ങളായി കേരളത്തിലെ വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിഷേധമല്ല ബോധപൂർവം പ്രശ്‌നം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കെഎസ്‌യുവിനെയും യൂത്ത് കോൺഗ്രസിനെയും ഡിവൈഎഫ്‌ഐ ശക്തമായി നേരിടുമെന്നും അതിന് തയാറാണെന്നും വസീഫ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...