സംസ്ഥാനത്ത് വാക്സിൻ ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 60 വയസിന് മുകളിലുള്ളവർ കോവിഡിനെതിരായ കരുതല്‍ ഡോസെടുക്കണമെന്ന് നിർദേശിച്ചിരിക്കെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം. കോവിഷീൽഡും കോര്‍ബിവാക്സിനുമാണ് സ്റ്റോക്കില്ലാത്തത്. കൂടുതല്‍ ഡോസ് വാക്സിന്‍ നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ ഉള്ളവരും അനുബന്ധ രോഗമുള്ളവരും കരുതല്‍ ഡോസ് നിര്‍ബന്ധമായും എടുക്കണം. പക്ഷേ സംസ്ഥാനത്ത് മതിയായ വാക്സിന്‍ ഇല്ല. കോവിഷീല്‍ഡ്, കോര്‍ബിവാക്സിന്‍ എന്നിവ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ല.

നിലവില്‍ കോവാക്സിന്‍ മാത്രമാണുള്ളത്. 13000 ഡോസ് കോവാക്സിനാണ് സംസ്ഥാനത്തിന്‍റെ ശേഖരത്തിലുള്ളത്. പക്ഷേ ഇതിന്‍റെ കാലാവധി ഈ മാസം കഴിയും. 10 ശതമാനം പേര്‍ മാത്രമാണ് സംസ്ഥാനത്ത് കരുതല്‍ ഡോസ് എടുത്തത്. 2.92 കോടി പേര്‍ ഒന്നാം ഡോസും 2.53 കോടി പേര്‍ രണ്ടാം ഡോസും എടുത്തപ്പോള്‍ കരുതല്‍ ഡോസ് വാക്സിന്‍ എടുത്തത് 30.72 ലക്ഷം പേര്‍ മാത്രം. ബോധവത്കരണം നടത്തുന്നതില്‍ ആരോഗ്യ വകുപ്പും വലിയ താല്‍പര്യം കാട്ടുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...