വടശേരിക്കരയെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണം : രാജു ഏബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. ഇവിടെയുള്ള അവസാന രോഗിയും രോഗം ഭേദമായി വീട്ടില്‍ പോയി കഴിഞ്ഞു. മറ്റാരും തന്നെ പഞ്ചായത്തില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ ഇല്ല. അതിനാല്‍ പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....