വകയാർ എട്ടാം കുറ്റിയിൽ മുറിച്ചിട്ട മരത്തിന് തീ പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വകയാർ എട്ടാം കുറ്റിയിൽ റോഡരുകിൽ മുറിച്ചിട്ടുരുന്ന മരത്തിന്റെ  ശിഖരങ്ങൾക്ക് തീ പടർന്ന് പിടിച്ചു. തിങ്കളാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം. മുറിച്ചിട്ട മരവും ശിഖരങ്ങളും നാളുകളായി മാറ്റാതെ ഇട്ടിരുന്നതിനാലാണ് തീ പടർന്ന് പിടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചുവെങ്കിലും തീ പൂർണ്ണമായും അണയാത്തതിനാൽ വീണ്ടും കത്തുകയായിരുന്നു. തുടർന്ന് രണ്ടാം തവണയും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ച് മാറ്റിയ മരത്തിന്റെ  ശിഖരങ്ങൾ നീക്കം ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നതായി കാട്ടി മാധ്യമങ്ങൾ മുൻപ് വാർത്ത പുറത്ത് വിട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ അപകടം. പല സ്ഥലങ്ങളിലും പെട്രോൾ പമ്പ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അപകടരമായ സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചിട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....