അപകടം തുടർക്കഥയാകുന്നു ; നാളെ വള്ളിക്കോട് റോഡ് ഉപരോധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആശാസ്ത്രീയമായ റോഡ് നിർമ്മാണവും അധികാരികളുടെ അനാസ്ഥയും മൂലം അപകടം തുടർകഥ ആകുന്ന വള്ളിക്കോട് റോഡിൻറെ  ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ പ്രതിഷേധ കൂട്ടായ്മയും റോഡ് ഉപരോധവും സംഘടിപ്പിക്കുന്നു. അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം കഴിഞ്ഞ ദിവസം ഇവിടെവെച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടം നടന്നു രണ്ടാം ദിവസം പിന്നിടുമ്പോളും പിഡബ്ല്യൂഡിയുടെ ഭാഗത്തു നിന്നോ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നോ അപകടം നടന്ന ഭാഗം സന്ദർശിക്കുവാനോ തുടർ അപകടം നടക്കാതെ ഇരിക്കുവാനുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അധികാരികളുടെ ഈ മെല്ലെ പോക്കിനെതിരെയാണ് വള്ളിക്കോട് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധവും റോഡ് ഉപരോധവും സംഘടിപ്പിക്കുന്നത്. അപകടം നടന്ന വള്ളിക്കോട് വായനശാലയ്ക്കും തിയേറ്റർ നും ഇടയിലുള്ള സ്ഥലത്തെ ഭാഗം വിദഗ്ധർ നൽകിയ നിർദ്ദേശ പ്രകാരം റോഡ് മണ്ണിട്ട് ഉയർത്തി ലെവൽ ആക്കി പണിയുക എന്നതാണ് നാട്ടുകാരുടെ പ്രധാന ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....