ഇടമുറി ഗവൺമെൻറ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യ സംരക്ഷണ റാലി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇടമുറി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യ സംരക്ഷണ റാലിയും പ്രതിജ്ഞയും കുട്ടികളുടെ കലാപരിപാടികളും നടത്തി. റാലിയില്‍ ഭാരതാംബയും മതമൈത്രി വിളിച്ചോതുന്ന വിവിധ വേഷങ്ങളില്‍ കുട്ടികള്‍ അണിനിരന്നു. പ്രിന്‍സിപ്പല്‍ കെ.കെ രാജീവ് പതാക ഉയര്‍ത്തി. പ്രഥമധ്യാപിക പി.കെ ആഷാറാണി, പി.ടി.എ പ്രസിഡന്‍റ് എം.വി പ്രസന്നകുമാര്‍,അധ്യാപകരായ ബി പ്രമോദ്,ബിനീഷ് ഫിലിപ്പ്,സി.ജി ഉമേഷ് കുമാര്‍,പി.കെ പ്രീതാകുമാരി, വി. സുലേഖ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....