തിരുവോണ നാളില്‍ തൃക്കാക്കരയപ്പനെ തൊഴുത് സായൂജ്യമടഞ്ഞ് ഭക്തര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവോണം ഉല്‍സവമായി ആഘോഷിക്കുന്ന തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇത്തവണ തീര്‍ത്തും ലളിതമായിരുന്നു ആഘോഷങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഉല്‍സവം ആഘോഷങ്ങള്‍ കുറച്ച് ചടങ്ങുകളിലൊതുങ്ങി. മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് വരവേല്‍ക്കുന്നതായിരുന്നു ഓണനാളിലെ ചടങ്ങുകളില്‍ പ്രധാനം.

ഓണത്തിന്റെ ഐതിഹ്യങ്ങളോടും ആചാരങ്ങളോടും ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു കേരളത്തിലെ ഏക വാമനക്ഷേത്രമായ തൃക്കാക്കരയിലെ ഓണാഘോഷം. ഓണനാളില്‍ പ്രജകളെ കാണാനെത്തിയ മഹാബലി സങ്കല്‍പ്പത്തെ വാമനന്‍ സ്വീകരിച്ചാനയിച്ചു. വാമനനെ ക്ഷേത്രത്തില്‍ സന്ദര്‍ശിച്ച ശേഷമാണ് മഹാബലി പ്രജകളെ കാണാനിറങ്ങുന്നതെന്നാണ് വിശ്വസം.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഒമ്പത് ആനപ്പുറത്തുള്ള പതിവ് പൂരം ഇത്തവണ ഒരാനപ്പുറത്തായി ചുരുങ്ങി. ഓണസദ്യയും ഒഴിവാക്കി. നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും തിരുവോണദിനത്തില്‍ തൃക്കാക്കരയപ്പനെ തൊഴാന്‍ നൂറു കണക്കിന് ഭക്തര്‍ രാവിലെ മുതല്‍ എത്തിയിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...