പതിനെട്ടാം വാർഡ് പ്ലാവേലി വയോജന ക്ലബിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ലോക വയോജന ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട വയോമിത്രം പദ്ധതിയുടെ നേതൃത്വത്തിൽ പതിനെട്ടാം വാർഡ് പ്ലാവേലി വയോജന ക്ലബിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് സ്നേഹവും കരുതലും കൈത്താങ്ങും നല്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചതാണ് വയോമിത്രം പദ്ധതി.

വാർഡ് കൗൺസിലർ സുജ അജി അദ്ധ്യക്ഷത വഹിച്ച യോഗം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് അംഗം റവ. പി.ജി മാത്യൂ, കുടുംബശ്രീ ചെയർപേഴ്സൺ പൊന്നമ്മ ശശി എന്നിവർ ആശംസകളർപ്പിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു.
കമ്മ്യൂണിറ്റി കൗൺസിലർ രാജു എം നായർ വാർദ്ധക്യകാലം സുന്ദരമാക്കാം എന്നതിനെ ആസ്പദമാക്കി ആക്റ്റിവിററിയും എന്റർടെയ്ൻമെന്റ് പരിപാടിയും നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...