വട്ടിയൂര്‍ക്കാവില്‍ ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചു നീക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പോലീസ് പൊളിച്ചു നീക്കി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിരുന്ന ഓഫീസാണ് പൊളിച്ചു നീക്കിയത്. രാത്രിയോടെയാണ് പോലീസ് റോഡിരകിലുള്ള ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൊളിച്ചു നീക്കിയത്. പോലീസെത്തി ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുകായിരുന്നു. വിവരമറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് നേരിട്ടതോടെ അല്പസമയം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...