മൂന്ന് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും പിടിച്ചെടുത്തു ; മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : ചാരായം വാറ്റിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍ . നെടുങ്കണ്ട് ഒന്നാംപാലം കൈമുണ്ടന്‍വിളാകം വീട്ടില്‍ ബിനു (ജിത്തു-36), ആറ്റിങ്ങല്‍ ഊരുപൊയ്ക മേലേകക്കാട്ടുവിളവീട്ടില്‍ ആര്‍.നിധിന്‍രാജ് (കൊച്ചുകുട്ടന്‍-29), ഊരുപൊയ്ക മേലേകക്കാട്ടുവിളവീട്ടില്‍ ബി.ദീപു (കണ്ണന്‍-27) എന്നിവരെയാണ്  ആറ്റിങ്ങല്‍ പോലീസ് അറസ്റ്റുചെയ്തത്. മൂന്ന് ലിറ്റര്‍ ചാരായവും 70 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പ്രതികളുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇടയ്‌ക്കോട് ആലയില്‍മുക്ക് അങ്കണവാടിക്കു സമീപം വാറ്റ് നടത്തുന്നതിനിടയിലാണ് പോലീസെത്തി ഇവരെ പിടികൂടിയത്. അറസ്റ്റുചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...