മെട്രോ ടിവി – ബിനു വാഴമുട്ടത്തിന്റെ പിതാവ് തടത്തിൽ തോമസ് റ്റി.എം (70)നിര്യാതനായി ; സംസ്ക്കാരം നാളെ ഒരുമണിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഴമുട്ടം തടത്തിൽ  തോമസ് റ്റി.എം (70) നിര്യാതനായി. സംസ്ക്കാരം നാളെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്  വാഴമുട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയപള്ളിയിൽ നടക്കും. ഭാര്യ –  കരിമാൻതോട് (തേക്കുതോട്) പുത്തൻവീട്ടിൽ ലീലാമ്മ. മക്കൾ – ബിനു വാഴമുട്ടം (മാനേജിംഗ് ഡയറക്ടർ – മെട്രോ ടി.വി, യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മറ്റിയംഗം),  ഷാജി തോമസ് (ജോർദ്ദാൻ )മരുമക്കൾ – ജിനി തോമസ് (സൗദി അറേബ്യ), ഷെറിൻ (ജോർദാൻ )

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...