വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ : വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സിപിഎം പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പ് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായ ഫെബിന്‍ വേങ്ങശ്ശേരി (37)യാണ് അറസ്റ്റിലാത്. പെരിന്തല്‍മണ്ണ എ എസ് പി ഹേമലതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി ഫെബിന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് യുവതി ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ പ്രതി നിര്‍ബന്ധിച്ച്‌ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മങ്കട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ എസ് പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പേസ് സ്റ്റേഷനിൽ വായു ചോർച്ചാ മുന്നറിയിപ്പ്; ഡ്രാഗൺ ക്രൂ അംഗങ്ങളെ അടിയന്തരമായി ഐ.എസ്.എസിലേക്ക് തിരികെ...

0
ന്യൂയോർക്ക്: ബഹിരാകാശ നിലയത്തിന്റെ റഷ്യൻ ഭാഗത്തെ വായു ചോർച്ചയുടെ അറ്റകുറ്റപ്പണികൾ താൽക്കാലികമായി...

ആരോഗ്യവകുപ്പിൽ അടിമുടി മാറ്റം; സംസ്ഥാനത്തെ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ടുമാരെ മാറ്റി ഉത്തരവിറക്കി. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി...

വിവാഹവാഗ്ദാനം നൽകി പെൺകുട്ടികളെ വിറ്റ സംഭവം; വൻ റാക്കറ്റ് പിടിയിൽ, ഇരയാക്കപ്പെട്ടത് ഇരുപതോളം പ്രായപൂർത്തിയാകാത്ത...

0
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് വൻ...

ഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് വൻ കുതിച്ചുചാട്ടം ; ആൻഡമാൻ കടലിൽ വൻ പ്രകൃതിവാതക നിക്ഷേപം...

0
ന്യൂഡൽഹി: ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി....