പ്രശ്‌നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരം ; ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായെന്നത് യാഥാര്‍ഥ്യമാണ് അത് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നപരിഹാരം ഉമ്മന്‍ ചാണ്ടിയില്‍നിന്ന് തുടങ്ങി. എല്ലാവരെയും കാണും. പിണക്കമുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് സതീശന്‍ പറഞ്ഞു. പ്രശ്‌നപരിഹാര ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് വി.ഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡാണ്. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസ് മുന്നോട്ടുപോകുമോ എന്ന ചോദ്യത്തിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പാര്‍ട്ടി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും ഉമ്മന്‍ ചാണ്ടിയും കൂടിക്കാഴ്ച ശേഷം പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...