പി ടി തോമസിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കും : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തൃക്കാക്കരയില്‍ മികച്ച മുന്നൊരുക്കം നടത്താനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷമാണ് സ്ഥാനാര്‍ത്ഥിയായി ഉമ തോമസിനെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘നേരത്തെ തന്നെ തൃക്കാക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടക്കത്തില്‍ കുറച്ച്‌ പേര്‍ക്ക് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതെല്ലാം ചര്‍ച്ച ചെയ്ത് മാറ്റി.

സഹതാപ വോട്ടെന്ന വാക്കിന് ഇവിടെ പ്രസക്തി ഇല്ല. നല്ലൊരു സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ അവതരിപ്പിച്ചു എന്നതാണ്. ഉമ തോമസ് നല്ലൊരു സ്ഥാനാര്‍ത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കുമെന്നും  വി ഡി സതീശന്‍ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ 14,392 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി ടി തോമസ് ജയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...