വി ഡി സതീശൻ കേരള മുഖ്യമന്ത്രി ? പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വാർത്താ സമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ തീരുമാനം പ്രഖ്യാപിക്കും. ഡൽഹിയിലെ പ്രഖ്യാപനത്തിന് ശേഷം മാത്രമേ നിരീക്ഷകർ കേരളത്തിലേക്ക് തിരിക്കുകയുള്ളൂ.ജനവികാരം കൂടി കണക്കിലെടുത്താണ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതെന്നാണ് വിവരം. പത്ത് ദിവസം നീണ്ട ചർച്ചകൾക്കും എംഎൽഎമാരുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയതിനും ശേഷമാണ് ഹൈക്കമാൻഡ് ഈ അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

ഈ തീരുമാനത്തിന് മുന്നോടിയായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും ഫോണിൽ വിളിച്ച് വിവരങ്ങൾ പങ്കുവെച്ചു. കൂടാതെ, രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ നേരിട്ട് ഫോണിൽ വിളിച്ച് ഹൈക്കമാൻഡ് തീരുമാനം അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...