ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉയര്‍ത്തിയ പതാക പുഷ്പവൃഷ്ടി നടത്തിയില്ല – പാറിപ്പറന്നില്ല ; തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തിയത്‌ പോലീസുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്  ഉയര്‍ത്തിയ പതാക മുകളിലെത്തിയപ്പോള്‍ വിടര്‍ന്നില്ല, പുഷ്പവൃഷ്ടിയും നടത്തിയില്ല. പൂക്കള്‍ കെട്ടിവെച്ച കുടുക്കാണ് വിനയായത്. മുകളിലെത്തിയ പതാക വിടര്‍ത്തുവാന്‍ മന്ത്രി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ പോലീസുകാര്‍ അതിനു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മന്ത്രി ഉയര്‍ത്തിയ ദേശീയ പതാക പോലീസുകാര്‍ താഴ്ത്തി കുടുക്ക് അഴിച്ചുമാറ്റി അവര്‍തന്നെ ഉയര്‍ത്തുകയായിരുന്നു. ഈ സമയമെല്ലാം മന്ത്രി വീണാ ജോര്‍ജ്ജും കളക്ടര്‍ ദിവ്യ എസ് അയ്യരും സല്യൂട്ട് ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...