വീരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ 9 ദിവസത്തിനിടെ കവര്‍ച്ച നടന്നത് മൂന്ന് തവണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടൗൺ മിഷണറുടെയും ടൗൺ പോലീസ് സ്റ്റേഷന്‍റെയും സമീപത്തുള്ള വീരട്ടാംകണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ 9 ദിവസത്തിനിടെ മൂന്ന് തവണയാണ്  മോഷണം നടന്നത്. രാത്രി എട്ടരയോടെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്രത്തിന് അകത്തെത്തിയത്. മുമ്പ് കവര്‍ച്ച നടത്തിയ മോഷ്ടാവല്ല ഇത്തവണ മോഷണം നടത്തിയിട്ടുള്ളത്.

കഴിഞ്ഞ തവണ മോഷണം പോയ ശേഷം വാങ്ങിയ വിളക്കുകൾ ഉൾപ്പെടെ ചാക്കിൽ നിറച്ചാണ് മോഷ്ടാവ് കൊണ്ടുപോകുന്നത്  എന്ന് സിസിടിവി ദ്യശ്യങ്ങളിൽ വ്യക്തമാണ്‌. ഒരു പവൻ തൂക്കമുള്ള താലിമാല, 18000 രൂപ എന്നിവ മുമ്പ് നഷ്ടപ്പെട്ടിരുന്നു. മേശയുടെ വലിപ്പിൽ സൂക്ഷിച്ച സാധനങ്ങളാണു മോഷ്ടാവ് കവര്‍ന്നതെന്ന്  പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...