വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിക്ക് കിലോഗ്രാമിന് 240 രൂപയായി. കനത്ത മഴയെ തുടർന്ന് ഇഞ്ചി ഉത്പാദനം വലിയതോതിൽ ഇടിഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. വെളുത്തുള്ളിക്കും പച്ചമുളകിനുമടക്കം വില കൂടിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഒരു കിലോ ബീൻസിന് 60 രൂപയായിരുന്നു വില ഇന്നത്തെ വില 100 രൂപയും. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോൾ 60 രൂപ കൊടുക്കണം സവാളയാകട്ടെ ഇരുപതിൽനിന്ന് 35ലെത്തി 150 നും 200 നും ഇടയിലാണ് വെളുത്തുള്ളിയുടെ വില.

അങ്ങനെയങ്ങനെ പച്ചക്കറികൾ എല്ലാം വില കൂടുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനവിന് കാരണമായത്. ഉൾനാടൻ വിപണിയിൽ വില കുതിക്കുകയാണ്. ട്രോളിങ്ങ് നിരോധനമായതിനാൽ പച്ചക്കറിക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് വില വർധനവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...